ചെറുപുഴയിലെ കോൺഗ്രസ്സ് നേതാവായിരുന്ന T V അബൂബക്കർ അന്തരിച്ചു

ചെറുപുഴ കരോകാട് വച്ചുണ്ടായ വാഹനാപകടത്തെത്തുടർന്നു മംഗലാപുരം ഹോസ്പിറ്റൽ ചികിത്സയിൽ കഴിയവേ ഇന്ന് പുലർച്ചെയാണ് മരണപ്പെട്ടത് . ചെറുപുഴ ടൗൺ വാർഡ്, ബൂത്ത്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ എന്ന നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ കോൺഗ്രസ്‌ ചെറുപുഴ മണ്ഡലം സെക്രട്ടറി ആണ്. സംസ്കാരം ഇന്ന്(31-10-18) വൈകിട്ട് 4 മണിക്ക് കരോക്കാട് ജുമാമസ്ദിജിൽ നടക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: