ചരിത്രത്തിൽ ഇന്ന്: ഒക്ടോബർ 31

ഇന്ന് ഇന്ദിരാഗാന്ധിയുടെ 34 മത് രക്തസാക്ഷിത്വ വാർഷികം. 1984 ൽ ഇന്നേ ദിവസമാണ് സ്വന്തം അംഗരക്ഷകരുടെ നിറതോക്കിന് ഇരയായി ഇന്ത്യയുടെ പ്രധാനമന്ത്രി രക്തസാക്ഷിയായത്. ഇന്ദിരാ സ്മരണ പുതുക്കാൻ രാഷ്ട്രം ഇന്ന് ദേശിയ പുനരർപ്പണ ദിനമായും ഭീകര വിരുദ്ധ ദിനമായും ആചരിക്കുന്നു.. രാഷ്ട്രം 1971 ൽ അവർക്ക് ഭാരതരത്നം നൽകി ആദരിക്കുകയുണ്ടായി..

ഇന്ന് സർദാർ വല്ലഭ ഭായ് പട്ടേലിന്റെ 143 മത് ജൻമ വാർഷികം ….. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഉപ പ്രധാനമന്ത്രി… ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ എന്നറിയപ്പെടുന്നു. സ്വതന്ത്ര ഇന്ത്യയിലെ നാട്ടുരാജ്യങ്ങളുടെ സംയോജനത്തിന് വേണ്ടി അക്ഷീണം യത്നിച്ചു.. രാഷ്ട്രം 1991 ൽ മരണാനന്തര ബഹുമതിയായി ഭാരതരത്നം നൽകി ആദരിച്ചു. പട്ടേലിന്റെ ഓർമക്ക് ഇന്നത്തെ ദിവസം രാഷ്ട്രീയ ഏകതാ ദിവസം (ദേശിയ ഐക്യ ദിനം) ആയി ആചരിക്കുന്നു…

ലോക നഗര ദിനം

Girl scout founders day..

ഇന്ത്യ ഒഴികെ മറ്റ് ലോക രാജ്യങ്ങളിൽ ഇന്ന് മിത വ്യയ ദിനം.

1541… മൈക്കൽ ആഞ്ചലോ പ്രശസ്ത പെയിന്റിങ്ങായ അന്ത്യവിധി പൂർത്തിയാക്കി….

1876- ബ്രിട്ടിഷിന്ത്യ (ഇന്നത്തെ ബംഗ്ലദേശ് ഭാഗം) തകർത്ത് തരിപ്പണ മാക്കിയ ചുഴലിക്കാറ്റ് ദുരന്തം..

1892- Arthur Conol Doyal , Adventure of Sherlock homes പ്രസിദ്ധീകരിച്ചു…

1914- നായർ ഭൃത്യ ജനസംഘം എന്ന പേരിൽ എൻ എസ് എസിന്റെ ആദ്യ രൂപം നിലവിൽ വന്നു…

1920 A l T U C രൂപീകൃതമായി…

1978- യെമൻ ഭരണഘടന നിലവിൽ വന്നു..

1990- പത്മ രാമചന്ദ്രൻ കേരളത്തിലെ പ്രഥമ വനിതാ ചീഫ് സെക്രട്ടറിയായി….

1992- ഗലിലിയോയെ സാമൂഹ്യ വിരുദ്ധനായി ചിത്രീകരിച്ച് നേരിട്ടതിൽ കത്തോലിക്ക സഭ പശ്ചാത്താപം പ്രകടിപ്പിച്ചു..

1998- ധാക്കയിൽ പ്രഥമ ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യയെ പരാജയപ്പെടുത്തി വിൻഡീസ് കിരീടം ചൂടി..

1999- ഈജിപ്ഷ്യൻ വിമാനം തകർന്ന് 217 മരണം…

2011 – ലോക ജനസംഖ്യ 700 കോടി കടന്നു…

ജനനം..

1795… ജോൺ കിറ്റ്സ്.. ബ്രിട്ടിഷ് കവി..

1835- അഡോൾഫ് ബെയർ. ഇൻഡിഗോ ചായം കൃത്രിമമായി നിർമിച്ചതിന് നോബൽ നേടിയ ശാസ്ത്രജ്ഞൻ..

1880- വീരേന്ദ്രനാഥ് ചതോ പാദ്ധ്യായ. സ്വാതന്ത്ര്യ സമര വിപ്ലവ നേതാവ്..

1889- ആചാര്യ നരേന്ദ്ര ദേവ്.. സ്വാതന്ത്ര്യ സമര പോരാളി.. സോഷ്യലിസ്റ്റ് പാർട്ടി നേതാവ്…

1895- സി.കെ. നായിഡു.. ‘പ്രഥമ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്പ്‌റ്റൻ.

1936- എൻ.കെ. ദേശം – കവി, നിരൂപകൻ.. യതാർഥ പേര് എൻ. കുട്ടികൃഷ്ണപ്പിള്ള… 2009 ൽ കേരള സാഹിത്യ അക്കാദമി അവാർഡ് നേടി..

1943- ഉമ്മൻ ചാണ്ടി, കേരളത്തിലെ മുൻ മുഖ്യമന്ത്രി…

1943- ജി . മാധവൻ നായർ .. ISRO മുൻ ചെയർമാൻ…

1947- മേജർ സോം നാഥ് ശർമ്മ… 1971ലെ പാക്കിസ്ഥാനുമായുള്ള യുദ്ധത്തിൽ 24 മത് വയസ്സിൽ വീരമൃത്യു വരിച്ചു. പരം വീര ചക്ര ലഭിച്ച ആദ്യ സൈനികൻ…

1950… പി.സി. തോമസ്.. മുൻ കേന്ദ്ര മന്ത്രി.. NDA നേതാവ്..

1969- സർബാനന്ദ് സോനേവാൾ.. ആസാം മുഖ്യമന്ത്രി..

ചരമം

1926.. ഹാരി ഹൗഡിനി.. ഹംഗറി / അമേരിക്ക ശാസ്ത്രജ്ഞ (magician )

1929- നോർമൽ പ്രിച്ചാർഡ്… 1900 പാരിസ് ഒളിമ്പിക്സിൽ ബ്രിട്ടിഷ് ഇന്ത്യയെ പ്രതിനിധികരിച്ച് 2 മെഡൽ നേടി..

1932- വക്കം അബ്ദുൽ ഖാദർ മൗലവി… സ്വാതന്ത്ര്യ സമര സേനാനി

1954- നാലപ്പാട്ട് നാരായണ മോനാൻ … കവി.. കണ്ണുനീർത്തുള്ളി എന്ന പ്രശസ്ത വിലാപകാവ്യം രചിച്ചു..

1993.. ഫ്രെഡറിക് ഫെല്ലിനി.. ഇറ്റാലിയൻ ചലച്ചിത്രകാരൻ..

2003- ശെമ്മങ്കുടി ശ്രീനിവാസയ്യർ… ആധുനിക കർണാടക സംഗിത കുലപതി…

2005- പി.ലീല – പ്രശസ്ത പിന്നണി ഗായിക. ജ്ഞാനപ്പാന ഗായിക..

2005- അമൃതാ പ്രീതം – പഞ്ചാബി നോവലിസ്റ്റ്. 1981ൽ ജ്ഞാനപീഠം ലഭിച്ചു..

2006 – പി.ഡബ്ല്യു. ബോത്ത.. ദക്ഷിണാഫ്രിക്കൻ മുൻ പ്രസിഡണ്ട്…

2011 – എം.പി, ഗംഗാധരൻ – മുൻ മന്ത്രി..

(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: