കണ്ണൂർ വളപട്ടണത്ത് വാഹനാപകടത്തിൽ യുവാവ് മരിച്ചു.

കണ്ണൂർ വളപട്ടണത്ത് വാഹനാപകടത്തിൽ യുവാവ് മരിച്ചു. കാട്ടാമ്പള്ളി ഇടയിൽ പീടിക പറമ്പിൽ ഹൗസിലെ പി ഷമിൽ ആണ് മരിച്ചത്

മോട്ടോർ സൈക്കിൾ നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റിലിടിച്ചാണ് അപകടം.ഇന്ന് പുലർച്ചെ വളപട്ടണം കീരിയാട് ആണ് അപകടം നടന്നത്.ഉടൻ തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: