ക്വാറികളുടെ പ്രവർത്തനം പുനരാരംഭിച്ചു

കണ്ണൂർ: ചെങ്കൽ, ക്വാറികളുടെ പ്രവർത്തനം കനത്ത മഴയിൽ

വൻ നാശം വിതച്ചതിനെത്തുടർന്ന് നിർത്തിവെക്കാൻ ഉത്തരവിട്ടിരുന്നു. മഴ കുറഞ്ഞതിനെ തുടർന്ന് നിലവിൽ ഉണ്ടായിരുന്ന നിരോധനം പിൻവലിച്ചതായി കളക്ടർ അറിയിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: