കണ്ണൂർ സർവ്വകലാശാല കോളേജ് യൂണിയൻ തിരഞ്ഞടുപ്പ് ഇന്ന്

കണ്ണൂർ: കണ്ണൂർ സർവ്വകലാശാലയുടെ കീഴിലുള്ള കോളേജുകളിൽ യൂണിയൻ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. മിക്ക

കോളേജുകളിലും എം.എസ്.എഫ് -കെ.എസ്.യു വെവ്വേറെയാണ് മത്സരിക്കുന്നത് എ.ബി.വി.പി തുടങ്ങിയ മറ്റു സംഘടനകളും മത്സരിക്കുന്നുണ്ട് നാമനിർദ്ധേശ പത്രിക സമർപ്പിച്ച് പട്ടിക പ്രസിദ്ധപ്പെടുത്തുമ്പോളേക്കും 23 കോളേജുകളിൽ വിജയിച്ചതായി എസ്.എഫ്.ഐ.അവകാശപ്പെട്ടു. പ്രളയക്കെടുതിയെ തുടർന്ന് വയനാട് ജില്ലയിലെ തിരഞ്ഞെടുപ്പ് സപ്തംമ്പർ 7 ന് നടത്തും

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: