കതിരൂര്‍ മനോജ് വധം : പി.ജയരാജനെതിരെ യുഎപിഎ ചുമത്തി

കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ സി.ബിഐ യുഎപിഎ ചുമത്തി പ്രതിചേര്‍ത്തു. ജയരാജനെ ഇരുപത്തഞ്ചാംപ്രതിയാക്കി സിബിഐ ഇന്ന് അനുബന്ധ കുറ്റപത്രം സമര്‍പിച്ചു. ഗൂഢാലോചക്കുറ്റമാണ് ജയരാജനുമേല്‍ ചുമത്തിയത്. 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: