കാഞ്ഞിരോട് കുഞ്ഞിവളപ്പിൽ അബ്ദുറഹ്മാൻ( അഷ്‌കൽ)നിര്യാതനായി

കാഞ്ഞിരോട് :കൂടാളി ബംഗണപ്പറമ്പിൽ ഹസീന കോട്ടജിൽ താമസിക്കുന്ന കാഞ്ഞിരോട് കുഞ്ഞിവളപ്പിൽ അബ്ദുറഹ്മാൻ( അഷ്‌കൽ)(78)നിര്യാതനായി. അബുദാബി കാഞ്ഞിരോട് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ സ്ഥാപക നേതാവാണ്. ദീർഘ കാലം അബുദാബി ഡിഫെൻസിൽ ജോലി ചെയ്തിരുന്നു. ഭാര്യ പാറക്കൽ ലക്കൻന്റവിട ആയിഷ. മക്കൾ. അഷ്‌റഫ്‌. ഇർഷാദ് (ഇരുവരും സൗദി അറേബ്യ ). നിയാസ് (കാഞ്ഞിരോട് മുസ്ലിം ജമാഅത്ത് കമ്മിറ്റി മെമ്പർ )നസീമ. റുക്‌സാന. ഹസീന. ജമാതാക്കൾ. റഫീഖ്(സൗദി അറേബ്യ)അഷ്‌റഫ്‌ മൗവ്വഞ്ചേരി (സൗദി അറേബ്യ)ഫാത്തിമ (ഇരിക്കൂർ)ഷാഹിന(കിണവക്കൽ)രജുവ(മായൻമുക്ക് ) പരേതനായ കുനിയിൽ അസീസ് സഹോദരങ്ങൾ. അബ്ദുൽ ഖാദർ (ബീരൻകി ബസാർ, കൂടാളി )പരേതരായ മൊയ്ദീൻ,അബ്ദുള്ള. പാത്തുമ്മ. ഖദീജ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: