കണ്ണൂർ കക്കാട് സ്വദേശിയായ യുവാവ് ട്രെയിനിൽ കുഴഞ്ഞ് വീണ് മരിച്ചു

കക്കാട് : കക്കാട് സ്വദേശിയായ യുവാവ് ട്രെയിനിൽ കുഴഞ്ഞ് വീണ് മരിച്ചു. ചൊക്കിയാടത്ത് പുതിയ പുരയിൽ സിറാജിന്റെ മകൻ സിയാദ് (23) മംഗലാപുരത്ത് ഹോസ്പിറ്റലിൽ ചികിൽസിക്കാൻ പോകവെ മരിച്ചത്. ട്രെയിനിൽ കുഴഞ്ഞ് വീണതിനെ തുടർന്ന് ഉടൻ ഹോസ്പിറ്റലിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മയ്യിത്ത് മംഗലാപുരത്ത് നിന്ന് പോസ്റ്റ്മോർട്ടത്തിന്ന് ശേഷം ഇന്ന് വൈകിട്ടോടെ പള്ളി പ്രത്ത് എത്തിച്ച് കക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ 5.30 ന്ന് ഖബറടക്കും.
ഉമ്മ, : സാബിറ,
സഹോദരങ്ങൾ : സാജിർ, സാജിത, സാഹിദ് .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: