പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡിൽ കാട്ടിലെ പള്ളിക്ക് സമീപം വാഹനാപകടം യുവാവ് മരിച്ചു.

കണ്ണൂർ: പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡിൽ കാട്ടിലെ പള്ളിക്ക് സമീപം വാഹനാപകടത്തിൽ യുവാവ് മരിച്ചു.

ബോട്ടു പാലത്തിനു സമീപം താമസിക്കുന്ന മിഥുൻ മുരളീധരനാണ് (30) മരിച്ചത്. മിഥുൻ സഞ്ചരിച്ച ബൈക്കിൽ ചരക്ക് ലോറി ഇടിക്കുകയായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: