പാ​ല​ക്കാട് നിന്നും 23 കി​ലോ ഹാ​ഷി​ഷ് ഓ​യി​ല്‍ പി​ടി​കൂ​ടി

പാ​ല​ക്കാ​ട് : ‌പാ​ല​ക്കാട് നോമ്പി​ക്കോ​ടി​ല്‍ വ​ന്‍ ല​ഹ​രി​മ​രു​ന്ന് വേ​ട്ട. രാ​ജ്യ​ന്ത​ര വി​പ​ണി​യി​ല്‍ കോ​ടി​ക​ള്‍ വി​ല​മ​തി​ക്കു​ന്ന 23 കി​ലോ ഹാ​ഷി​ഷ് ഓ​യി​ല്‍ പി​ടി​കൂ​ടി. സം​ഭ​വ​ത്തി​ല്‍ ഒ​രാ​ളെ അ​റ​സ്റ്റ് ചെ​യ്തു.കാ​റി​ന്‍റെ ഡോ​ര്‍ പാ​ന​ലി​ല്‍ ഒ​ളി​പ്പി​ച്ചാ​ണ് ഹാ​ഷി​ഷ് ഓ​യി​ല്‍ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന​ത്. സ്റ്റേ​റ്റ് എ​ക്സൈ​സ് എ​ന്‍​ഫോ​ഴ്സ്മെ​ന്‍റാ​ണ് ഇ​വ പി​ടി​കൂ​ടി​യ​ത്. സം​ഘ​ത്തി​ലു​ള്ള മൂ​ന്നു പേ​ര്‍ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ഇ​വ​ര്‍​ക്കാ​യി അ​ന്വേ​ഷ​ണം വ്യാ​പ​ക​മാ​ക്കി​യി​ട്ടു​ണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: