പോത്തേരി ജിംനേഷ്യത്തിന്റെ ഓര്‍മ്മകള്‍ പങ്കിടുവാന്‍; ആഗസ്ത് 19 ന് പോത്തേരി രാഘവന്‍ ഗുരു അനുസ്മരണ ചടങ്ങ്

പഴയകാലഘട്ടത്തെ ശരീരസൗന്ദര്യത്തിന്റെ ഉറവിടം എന്ന് വിശേഷിപ്പിക്കാവുന്ന ”പോത്തേരി രാഘവന്‍” ഗുരുവന്റെ

”പോത്തേരി ജിംമ്മിന്റെ ഓര്‍മ്മകള്‍ പങ്കിടുവാന്‍ ”തളിര്‍ വസന്തം” വാട്സപ്പ് കൂട്ടായ്മയും പഴയകാല സുഹൃത്തുക്കളും ചേർന്ന് ആഗസ്ത് 19ാം തീയ്യതി ”പോത്തേരി രാഘവന്‍”ഗുരുവിന്റെ അനുസ്മരണ ചടങ്ങും, സുഹൃദ്സംഗമവും നടത്തുന്നു. വിശദവിവരങ്ങൾക്കും വാട്സപ്പ് ഗ്രൂപ്പിലേക്ക് ആഡ് ചെയ്യുന്നതിനും 9895439516, 8078912734, 9497144295, 9895813034 എന്നീ നമ്പറുമായ് ബന്ധപ്പെടുക

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: