നാളെ നടത്താനിരുന്ന പ്ലസ് വൺ ഇപ്രൂവ്മെന്റ് പരീക്ഷ മാറ്റിവച്ചു.

നാളെ നടത്താനിരുന്ന പ്ലസ് വൺ ഇപ്രൂവ്മെന്റ് പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. 2/7/2018 മുതലുള്ള പരീക്ഷകൾ മുൻ നിശ്ചയ പ്രകാരം നടക്കും. കനത്ത മഴയെ തുടർന്ന് കാലാവസ്ഥ പ്രതി കൂലമായതിനാലാണ് പരീക്ഷ മാറ്റിയതെന്ന് ഹയർസെക്കണ്ടറി ഡയറക്ടറുടെ കാര്യാലയം അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: