നിർധനരായ കുടുംബം സഹായം തേടുന്നു

പഴയങ്ങാടി: മുട്ടം കക്കടപ്പുറം സ്വദേശിയായ മുഹമ്മദ് കുഞ്ഞി സുമനസ്സുകളുടെ സഹായം

തേടുന്നു. ഉപജീവന മാർഗ്ഗമില്ലാതെ കഷ്ടപ്പെടുന്ന ഇയാൾക്ക് സ്വന്തമായുള്ളത് ഏത് സമയവും നിലംപതിക്കാറായ ഒരു വീട് മാത്രമാണ്. കൂടെ ബൈപ്പാസ് സർജറി കഴിഞ്ഞ ഭാര്യയും. ഭാര്യയുടെ മരുന്നിന് തന്നെ മാസത്തിൽ 2000 ത്തോളം രൂപ കാണണം. ആദ്യ മകളെ വിവാഹം കഴിപ്പിച്ചയച്ചതിന്റെ കടം വേറെയും. അതിനിടയിൽ ചോർന്നൊലിക്കുന്ന ഈ വീട്ടിൽ നിന്നും മാറി താമസിക്കുന്നത് ഇയാൾക്ക് സ്വപ്നം കാണാൻ പോലും പറ്റാത്ത കാര്യമാണ്.

സുമനസ്സുകളുടെ കാരുണ്യമാണ് ഈ കുടുംബത്തിന്റെ ഏക പ്രതീക്ഷ.

Bank Details

Beevi Kovvaprath
ICIC BANK
Payyannur
Act no: MCR1101110004360
Ifsc: ICIC0000103

Contact: Muhammad Kunhi
+919544253673
Noushad Muyyam
8089112631

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: