ആറളം വനത്തിൽ ഉരുൾപൊട്ടൽ: തൂക്ക് പാലം തകർന്ന് വനപാലകർ ഒറ്റപ്പെട്ടു

ആറളം വനത്തിൽ ഉരുൾപൊട്ടൽ ആറളം ഫാം കീഴ്പ്പള്ളി റൂട്ടിൽ ഗതാഗതം

തടസ്സപ്പെട്ടു. വളയംചാൽ തൂക്കുപാലം ഉരുൾപൊട്ടലിൽ ഒഴുകിപ്പോയി.
ആറളം വനത്തിലുണ്ടായ ഉരുൾ പൊട്ടലിൽ കരിയം കാപ്പിലെ തൂക്കുപാലം തകർന്ന് ഡെപ്യൂട്ടി റെയ്ഞ്ചർ ഉൾപ്പടെ 6 വനപാലകർ വനത്തിൽ ഒറ്റപ്പെട്ടു.
ഉരുൾപൊട്ടലിലുണ്ടായ കന്നത്ത മലവെള്ളപ്പാച്ചലിൽ ബാവലിപ്പുഴ കരകവിഞ്ഞു. മലയോര ഹൈവേയിൽ വെള്ളം കയറിയതിനെ തുടർന്ന് യാത്രക്കാർ ദുരിതത്തിലായി പാലപ്പുഴ പാലത്തിൽ വെള്ളം കയറി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: