തിലാന്നൂർ കേളോത്ത് കുന്ന് ശിവം നിവാസിൽ ചെറിയാണ്ടി കൗസല്യ (85)അന്തരിച്ചു

തിലാന്നൂർ കേളോത്ത് കുന്ന് ശിവം നിവാസിൽ ചെറിയാണ്ടി കൗസല്യ

(85)അന്തരിച്ചു. ഇന്ന് പുലർച്ചെ 4.30 നു ആയിരുന്നു അന്ത്യം. ഭർത്താവ്‌: പരേതനായ അച്ചുതൻ മക്കൾ: രൂപ, ആശ. മരുമക്കൾ: ശശിധരൻ, അനിൽ കുമാർ. ശവസംസ്കാരം ഇന്ന് വൈകുന്നേരം 2.30 നു പയ്യാമ്പലം പൊതുശ്മശാനത്തിൽ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: