മദ്യലഹരിയിൽ എസ്.ഐയെ കയ്യേറ്റം ചെയ്തതിന് യുവാവ് അറസ്റ്റിൽ.

പാനൂർ: മദ്യലഹരിയിൽ എസ്.ഐയെ കയ്യേറ്റം ചെയ്തതിന് യുവാവ് അറസ്റ്റിൽ. തെക്കേപാനൂരിലെ

സൗപർണ്ണികയിൽ സുനീത്(32) നെയാണ് പാനൂർ എസ്.ഐ സന്തോഷിനെ കയ്യേറ്റം ചെയ്തതിന് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകുന്നേരം 5 മണിയോടെ തെക്കേ പാനൂരിലാണ് സംഭവം. പോലീസിന്റെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനാണ് ഇയാൾക്കെതിരെ കേസെടുത്തത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: