സിയാദ്അബ്ദുൾഖാദറിന് അർഹതക്കുള്ള അംഗീകാരം

കണ്ണൂർ കാസർഗോഡ് മേഖലയിലെ ഫുട്ബോൾ പ്രേമികളുടെ കൂട്ടായിമയായ കണ്ണൂർ കാസർഗോഡ് ഫുട്ബോൾ

ഫ്രണ്ട്‌സ് വാട്സപ്പ് ഗ്രൂപ്പ് കാസർഗോഡ് ജില്ലയിലെ മികച്ച യുവ ഫുട്ബോളർ ആയി തിരഞ്ഞെടുത്ത മുഹമ്മദ് സിയാദിനു ഉപഹാരം നൽകുന്നു ചടങ്ങില്‍ ഗ്രൂപ്പ് മെമ്പര്‍മാരായ അക്ദസ്. ഷബീർ സി.കെ, മുസാഫിർ എന്നിവരും ഗ്രൂപ്പ് അഡ്മിനായ സാക്കിർ എന്നിവരും പങ്കെടുത്തു

ഡി.എഫ്.എ കാസർഗോഡ് ജില്ലാ ഫുട്ബോൾ അസോസിയേഷൻ 2017-2018 യൂത്ത് ഫുട്ബോൾ മികച്ച താരമായി
സിയാദ് അബ്ദുൾ ഖാദറിനെ തിരഞ്ഞെടുക്കപ്പെട്ടു.
വെളളാപ്പിലെ എം.ടി.പി അബ്ദുൾ ഖാദർ ഹാജിയുടെയും കെ.ടി സുഹറയുടെയും മകൻ ആണ്.

സംസ്ഥാന ചാമ്പ്യൻഷിപ്പിൽ ജില്ലയെ പ്രധിനിധീകരച്ച് കാസർഗോഡ് ജില്ല സീനിയർ ടീം ന് വേണ്ടിയും അണ്ടർ 21 ജില്ല ടീം ന് വേണ്ടി യും ജേഴ്സ് അണിഞ്ഞ്ണ്ടുണ്ട്. കഴിഞ്ഞ വർഷം തിരുവനന്തപുരം വെച്ച് നടന്ന കേരള സ്‌റ്റേറ്റ് സന്തോഷ് ട്രോഫ് ടീം ക്യാമ്പ് ലേക്കും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. നിരവധി ടൂർണമെറ്റു കളിൽ മികച്ച പ്രകടനം കഴ്ച്ചവെച്ച്ണ്ടുണ്ട്.
കണ്ണൂർ എസ് എൻ കോളേജ്
B com വിദ്യാർത്ഥിക്കൂടിയാണ് സിയാദ് അബ്ദുൾ ഖാദർ.
ആമ്പാത്തിൻറ്റെ കളിമുറ്റത്ത് നിന്നും പന്ത് തട്ടി ഉന്നത സ്ഥാനങ്ങൾ കരസ്ഥമാക്കിയതിൽ
അഭിമാനിക്കുകയാണ് ആമ്പാത്ത് പുള്ളോ
വിദ്യാഭ്യാസ സമൂഹിക കായിക രംഗങ്ങളിൽ ഒരുപിടി മികച്ച പ്രതിഭകളെ സംഭവന ചെയ്തതിൻറ്റെ സന്തോഷത്തിൽ ആണ് ആമ്പാത്ത് പുള്ളോ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: