ഇന്ന് കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ, കേളകം, കണിച്ചാർ , തില്ലങ്കേരി , മുഴക്കുന്ന്, കോളയാട് , ചിറ്റാരിപ്പറമ്പ പഞ്ചായത്തുകളിൽ സ്‌കൂൾ അവധി

കൊട്ടിയൂർ, കേളകം, കണിച്ചാർ , തില്ലങ്കേരി , മുഴക്കുന്ന്, കോളയാട് , ചിറ്റാരിപ്പറമ്പ ഭാഗങ്ങളിലുള്ള സ്‌കൂളുകൾക്ക് ഇന്ന് കളക്ടർ അവധി പ്രഖ്യാപിച്ചു. പകരം മറ്റൊരു ദിവസം ക്ലാസ് ഉണ്ടായിരിക്കും

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: