സാന്ത്വനം ഹെല്പ് ഡെസ്ക് ചക്കരക്കൽ ടൗൺ ശുചീകരിച്ചു

ചക്കരക്കൽ – സാന്ത്വനം ഹെല്പ് ഡെസ്കിന്റെ നേത്രത്തിൽ ചക്കരക്കൽ മദീന മസ്ജിദ് പരിസരം ഹോസ്പിറ്റൽ റോഡ് എന്നിവടങ്ങളിൽ ശുചീകരിച്ചു, യൂണിറ്റിന്റെ നേത്രത്തിൽ സോണിലെ തിരഞ്ഞെടുത്ത സ്ഥലങ്ങളിലും വളണ്ടിയർമാർ ശുചീകരണ പ്രവർത്തനത്തിൽ ഏർപ്പെട്ടു.
രാവിലെ 7 മണിക്ക് ആരംഭിച്ച പ്രവർത്തനം ഉച്ചയോടെ അവസാനിപ്പിച്ചു. മഹമ്മൂദ്, അഷ്‌റഫ്‌ ഹാജി ചെമ്പിലോട് അഷ്‌കർ, സലീം , സി പി സമീർ, സിറാജുദീൻ,കമറുദ്ധീൻ എന്നിവർ നേതൃതത്വം നൽകി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: