പള്ളിയാംമൂല നേതാജി ആർട്സ് & സ്പോർട് ക്ലബ് അംഗങ്ങൾ തരിശുഭൂമി കൃഷി സ്ഥലമാക്കി.

കണ്ണൂർ: പള്ളിയാംമൂല നേതാജി ആർട്സ് & സ്പോർട് ക്ലബ് അംഗങ്ങൾ ഒരേക്കർ തരിശുഭൂമി കൃഷി സ്ഥലമാക്കി. പളളിയാംമൂല സ്കൂളിന് സമീപമുള്ള ഒരേക്കർ സ്ഥലമാണ് നേതാജി ആർട്സ് & സ്പോർട്സ് ക്ലബ്ബിലെ മുഴുവൻ അംഗങ്ങളും ചേർന്ന് കഠിനാധ്വാനത്തിലൂടെ കൃഷിക്ക് യോഗ്യമാക്കിയത് ആദ്യ വിളയെന്ന തോതിൽ നെൽകൃഷിയാണ് നടത്തിയത് തുടർന്നുള്ള കാലങ്ങളിൽ മറ്റു കൃഷികളും നടത്താനുള്ള തയ്യാറെടുപ്പിലാണ് ക്ലബ്ബ് ഭാരവാഹികൾ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: