കേരളത്തിൽ വീണ്ടും കോവിഡ് മരണം; ഇത് വരെ കോവിഡ് ബാധിച്ചു മരിച്ചത് 10 പേർ

കോവിഡ് ബാധിച്ചു സംസ്ഥാനത്ത് ഒരാൾ കൂടി മരിച്ചു. മാവൂർ സ്വദേശിനി സുലേഖ (56) ആണ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചത്.

ഈ മാസം 20നാണ് റിയാദിൽ നിന്നെത്തിയത്. ഹൃദ്രോഗിയായിരുന്നു. ഇതോടെ സംസ്ഥാനത്താകെ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം പത്തായി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: