കണ്ണൂർ മുൻസിപ്പൽ കോർപറേഷൻ ഹരിത കർമ്മ സേനയിലെക്ക്‌ അപേക്ഷ ക്ഷണിക്കുന്നു

കണ്ണൂർ: കണ്ണൂർ മുൻസിപ്പൽ കോർപറേഷൻ ഹരിത കർമ്മ സേനയിലെക്ക്‌ അപേക്ഷ ക്ഷണിക്കുന്നു. 40 വയസ്സിൽ താഴെ പ്രായമുള്ള യുവതികൾക്ക് ആണ് അവസരം. മികച്ച വേതനം. ഉടൻ നിയമനം താൽപര്യമുള്ളവർ 04/06/2020 ബുധൻ രാവിലെ 10മണിക്ക് കോർപറേഷൻ ഓഫീസിൽ ബയോഡാറ്റ യുമായി നേരിട്ട് ഹാജർ ആവുക.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 9847442828

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: