സാന്ത്വനം ഹെല്പ് ഡെസ്ക് ചക്കരക്കൽ ടൗൺ ശുചീകരിച്ചു

ചക്കരക്കൽ – സാന്ത്വനം ഹെല്പ് ഡെസ്കിന്റെ നേത്രത്തിൽ ചക്കരക്കൽ മദീന മസ്ജിദ് പരിസരം ഹോസ്പിറ്റൽ റോഡ് എന്നിവടങ്ങളിൽ ശുചീകരിച്ചു, യൂണിറ്റിന്റെ നേത്രത്തിൽ…

പള്ളിയാംമൂല നേതാജി ആർട്സ് & സ്പോർട് ക്ലബ് അംഗങ്ങൾ തരിശുഭൂമി കൃഷി സ്ഥലമാക്കി.

കണ്ണൂർ: പള്ളിയാംമൂല നേതാജി ആർട്സ് & സ്പോർട് ക്ലബ് അംഗങ്ങൾ ഒരേക്കർ തരിശുഭൂമി കൃഷി സ്ഥലമാക്കി. പളളിയാംമൂല സ്കൂളിന് സമീപമുള്ള ഒരേക്കർ…

ട്രിപ്പിൾ ലോക്ക് ഡൗണിലേയ്ക്ക് ഇപ്പോൾ പോകുന്നില്ലെന്ന് ഐ.ജി; രോഗവ്യാപനം തടയാൻ ചില സ്ഥലങ്ങൾ അടച്ചിട്ടു.

കണ്ണൂർ : ജില്ലയിൽ കോവിഡ് 19 രോഗവ്യാപന സാധ്യത കണക്കിലെടുത്ത് ചില പ്രദേശങ്ങൾ അടച്ചു.

കേരളത്തിൽ വീണ്ടും കോവിഡ് മരണം; ഇത് വരെ കോവിഡ് ബാധിച്ചു മരിച്ചത് 10 പേർ

കോവിഡ് ബാധിച്ചു സംസ്ഥാനത്ത് ഒരാൾ കൂടി മരിച്ചു. മാവൂർ സ്വദേശിനി സുലേഖ (56) ആണ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചത്.…

കണ്ണൂരിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് മുഴപ്പിലങ്ങാട്, ഇരിട്ടി, തലശ്ശേരി, കടമ്പൂർ, മുഴക്കുന്ന്, ആലക്കോട്, കോട്ടയം മലബാർ സ്വദേശികൾക്ക്

ജില്ലയില്‍ ഏഴു പേര്‍ക്കു കൂടി ഇന്നലെ (മെയ് 31) കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. നാലു പേര്‍ വിദേശരാജ്യങ്ങളില്‍…

കേരളത്തിൽ 61 പേർക്ക് കൂടി കോവിഡ്; കണ്ണൂരിൽ 7 പേർക്ക്

61 പേര്‍ക്ക് സംസ്ഥാനത്ത് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചു.

കണ്ണൂർ മുൻസിപ്പൽ കോർപറേഷൻ ഹരിത കർമ്മ സേനയിലെക്ക്‌ അപേക്ഷ ക്ഷണിക്കുന്നു

കണ്ണൂർ: കണ്ണൂർ മുൻസിപ്പൽ കോർപറേഷൻ ഹരിത കർമ്മ സേനയിലെക്ക്‌ അപേക്ഷ ക്ഷണിക്കുന്നു. 40 വയസ്സിൽ താഴെ പ്രായമുള്ള യുവതികൾക്ക് ആണ് അവസരം.…