പയ്യാവൂർ – ഉളിക്കൽ റോഡിൽ കാക്കത്തോട് കാറപകടം: ആര്ക്കും പരിക്കില്ല

പയ്യാവൂർ: മലയോര ഹൈവേയുടെ പ്രവർത്തി പൂർത്തിയാകുന്നതോടെ അശ്രദ്ധയും മഴയും അപകടങ്ങളുടെ ആക്കം വർധിപ്പിക്കുന്നു. സുഗമമായ റോഡിലൂടെ അതിവേഗം എത്തുന്ന വാഹനങ്ങൾ അപകടത്തിൽ പ്പെടുന്നത് നിത്യ സംഭവമാണ്.കഴിഞ്ഞ ദിവസം രാത്രി ഉണ്ടായ അപകടത്തിൽ വാഹനത്തിന് നാശം സംഭവിച്ചു.കൂടാതെ ഇലട്രിക്ക് പോസ്റ്റ് തകർന്നതോടെ ആ പ്രദേശത്തെ കേബിളും വൈദ്യുതിയും നിലച്ചു. കനത്ത മഴക്കിടയിലും അശ്രദ്ധമായും അമിതവേഗതയിലും വാഹനങ്ങൾ ഓടിക്കുന്നതാണ് അപകടങ്ങൾക്ക് ഒരു പരിധി വരെ കാരണമാകുന്നത്.

കണ്ണൂർജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: