രണ്ടുമാസത്തെ വേനലവധിക്ക് ശേഷം കുരുന്നുകൾ മധുരം നുകരാൻ നാളെ വിദ്യാലയങ്ങളിലേക്ക്

രണ്ടുമാസത്തെ വേനലവധിക്ക് ശേഷം കുരുന്നുകൾ മധുരം നുകരാൻ നാളെ വിദ്യാലയങ്ങളിലേക്ക്. എന്നാൽ നിപ്പ വൈറസിനെ തുടർന്ന് കോഴിക്കോട് മലപ്പുറം ജില്ലകളിൽ ജൂൺ അഞ്ചിനാണ് സ്കൂൾ തുറക്കുന്നത്. ഈ പ്രാവശ്യം മൂന്നുലക്ഷത്തിലധികം കുരുന്നുകളാണ് ഒന്നാം ക്ലാസിലെത്തുന്നത്. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ 9 .30 ന് മുഖ്യമന്ത്രി പിണറായി വിജയൻ നെടുമങ്ങാട് ഗേള്സ് ഹയർ സെക്കന്ററി സ്കൂളിൽ നിർവഹിക്കും.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: