ചെങ്ങന്നൂരിലെ എൽ.ഡി.എഫ് വിജയത്തിൽ പയ്യന്നൂരിൽ ആഹ്ലാദ പ്രകടനം നടത്തി
പയ്യന്നൂരിൽ ടൗണിൽ എൽ.ഡി.എഫ് നേതൃത്വത്തിൽ ആഹ്ലാദ പ്രകടനം നടത്തി. എൽ.ഡി. എഫ് നേതാക്കളായ ടി -ഐ.മധുസൂദനൻ,കെ.പി.മധു, എം.രാമകൃഷ്ണൻ, പി.വി.കുഞ്ഞപ്പൻ, പി.ജയൻ, എ.വി.തമ്പാൻ, എൻ.പി ഭാസ്കരൻ ഇക്ബാൽ പോപ്പുലർ എന്നിവർ നേതൃത്വം നൽകി.പ്രകടനം പഴയ ബസ്റ്റാന്റിൽ സമാപിച്ചു.
കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal