പാപ്പിനിശ്ശേരി: ഗ്രാമ പഞ്ചായത്ത് ധർമക്കിണർ വാർഡ് ഉപതെരഞ്ഞെടുപ്പിൽ 63. 65 % പോളിംഗ് രേഖപ്പെടുത്തി
പാപ്പിനിശ്ശേരി: ഗ്രാമ പഞ്ചായത്ത് ധർമക്കിണർ വാർഡ് ഉപതെരഞ്ഞെടുപ്പിൽ 63. 65 % പോളിംഗ് രേഖപ്പെടുത്തി
ആകെയുള്ള 1199 വോട്ടർമാരിൽ 764 പേർ വോട്ട് രേഖപ്പെടുത്തി
പാപ്പിനിശ്ശേരി വെസ്റ്റ് എൽ പി സ്ക്കൂളിൽ നടന്ന പോളിംഗ് സമാധാനപരമായിരുന്നു
എൽ ഡി എഫിലെ കെ സീമയും (CPIM) യു ഡി എഫിലെ കെ കുട്ടികൃഷ്ണനും (കോൺഗ്രസ്) നേരിട്ടുള്ള മൽസരമായിരുന്നു.
രാവിലെ 7 മണിക്ക് ആരംഭിച്ച പോളിംഗ് 5 മണിക്ക് അവസാനിച്ചു
വോട്ടെണ്ണൽ നാളെ രാവിലെ 10 മണിക്ക് പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടക്കും. വിജയിയുടെ സത്യപ്രതിജ്ഞ ഉച്ച തിരിഞ്ഞ് 2 മണിക്ക് പഞ്ചായത്തോഫീസിൽ നടക്കും
കണ്ണൂർജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal