പി.എ.ബേബിയുടെ നിര്യാണത്തിൽ അനുശോചിച്ച് പേരാവൂരിൽ വെള്ളിയാഴ്ച 12 മണി മുതൽ ഹർത്താൽ
പേരാവൂരിലെ പി.വി.എ.ഓട്ടോ കൺസൾട്ടന്റ്‌സ് ഉടമ പി.എ.ബേബിയുടെ നിര്യാണത്തിൽ അനുശോചിച്ച് പേരാവൂരിൽ വെള്ളിയാഴ്ച 12 മണി മുതൽ കടമുടക്കമായിരിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ യൂണിറ്റ് സെക്രട്ടറി സതീഷ് റോയൽ അറിയിച്ചു.
കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal