എല്ലാവരും റേഷൻ കാർഡെടുത്ത് കടയിലെക്കോടേണ്ട; നാളെ റേഷൻ കിട്ടുക 0,1 നമ്പറുകളിൽ അവസാനിക്കുന്ന കാർഡുടമകൾക്ക്

സംസ്ഥാനത്ത് റേഷൻ വിതരണത്തിന് ക്രമീകരണം ഏർപ്പെടുത്തി സർക്കാർ. നാളെ റേഷൻ കിട്ടുക 0,1 നമ്പറുകളിൽ അവസാനിക്കുന്ന കാർഡുടമകൾക്ക്. ഏപ്രിൽ 2 ന് റേഷൻ കിട്ടുക 2,3 നമ്പറുകളിൽ അവസാനിക്കുന്ന കാർഡുടമകൾക്ക്. ഏപ്രിൽ 3 ന് റേഷൻ കിട്ടുക 4,5 നമ്പറുകളിൽ അവസാനിക്കുന്ന കാർഡുടമകൾക്ക്. ഏപ്രിൽ 4 ന് റേഷൻ കിട്ടുക 6,7 നമ്പറുകളിൽ അവസാനിക്കുന്ന കാർഡുടമകൾക്ക്. ഏപ്രിൽ 5ന് 8,9 നമ്പറുകളിൽ അവസാനിക്കുന്ന കാർഡുടമകൾക്കുമാണ് റേഷൻ ലഭിക്കുക. തുടർന്നുള്ള ദിവസങ്ങളിൽ റേഷൻ വാങ്ങാൻ പറ്റാതിരുന്നവർക്കുള്ള വിതരണം നടക്കും

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: