അജ്മീർ ആണ്ട് നേർച്ച ഏപ്രിൽ 16 നു പ്രാപ്പൊയിലിൽ

അജ്മീർ ആണ്ട് നേർച്ച  2018 ഏപ്രിൽ  16 നു  തിങ്കളാഴ്ച  വൈകുന്നേരം  6 മണിക്ക്  പ്രാപ്പൊയിലിൽ വെച്ചു നടക്കും.  ളിയാഉൽ മുസ്ഥഫ ഹാമിദ് കോയമ്മ  തങ്ങളും, ഖമറുൽ ഉലമ  കാന്തപുരം  ഉസ്താദും  പങ്കെടുക്കും

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: