മഹാഭാരത സത്രത്തിനു
തുടക്കമായി

0

ചേലേരി : ചന്ദ്രോത്ത് കണ്ടി മടപ്പുരയിൽ മഹാഭാരത സത്രത്തിനു ആർഷ സംസ്കാര ഭാരതി സംസ്ഥാന അധ്യക്ഷൻ കെ.എൻ .രാധാകൃഷ്ണൻ മാസ്റ്റർ തിരിതെളിയിച്ചു. കെ. രവീന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൊളച്ചേരി ഗ്രാമ പഞ്ചായത്ത് മെമ്പർ ഇ .കെ . അജിത മുഖ്യാഥിതിയായി. ചെയർമാൻ പി. കെ.കുട്ടികൃഷ്ണൻ, പി.വിനോദ്, ഭാർഗവീ വിശ്വനാഥൻ പ്രസംഗിച്ചു.

സാന്ദീപനി ധർമ്മ പഠന വിദ്യാലയത്തിന്റെ നേതൃത്ത്വത്തിലാണ് വിചാര സത്രം നടക്കുന്നത്. ഓൺലൈൻ പ്രശ്നോത്തരി മത്സ രങ്ങളിൽ ജേതാക്കളായവർക്ക് കൊളച്ചേരി ഗ്രാമ പഞ്ചായത്ത് മെമ്പർ ഇ കെ. അജിത സമ്മാനങ്ങൾ വിതരണം ചെയ്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading