പെരുമ്പ ശിവക്ഷേത്ര പ്രതിഷ്ഠാദിന മഹോത്സവം

കണ്ണൂർ: പള്ളിക്കുനി, കരിയാട് പെരുമ്പാ ശിവക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം നടന്നു. ഉത്സവത്തിന്റെ ഭാഗമായി നടന്ന ആദ്ധ്യാത്മിക സദസ്സിൽ കെ.എൻ.രാധാകൃഷ്ണൻ മാസ്റ്റർ പ്രഭാഷണം നടത്തി. ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡണ്ട് പി.ടി രത്‌നാകരൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബാബു വലിയാണ്ടി, പി.അനീശൻ, എ രത്നകുമാർ എന്നിവർ പ്രസംഗിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: