ചരിത്രത്തിൽ ഇന്ന്: ജനുവരി 31

(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

ഇന്ന് തെരുവു കുട്ടികളുടെ അവകാശ സംരക്ഷണ ദിനം…

1865- അടിമത്തം നിർത്തലാക്കാൻ ഭരണഘടനാ ഭേദഗതി.. യു എസ് പാർലമെൻറ് പാസാക്കി..

1929- റഷ്യ ലിയോൺ ട്രോട്സ്കിയെ നാടു കടത്തി..

1950- യു എസ് പ്രസിഡണ്ട് ഹാരി ട്രൂമാൻ ഹൈഡ്രജൻ ബോംബ് നിർമാണ ശ്രമം പരസ്യപ്പെടുത്തി…

1961- നാസ ഒരു ചിമ്പാൻസിയെ ബഹിരാകാശത്തേക്ക് വിട്ടു..

1992.. ദേശിയ വനിതാ കമ്മിഷൻ നിലവിൽ വന്നു..

1996- ശ്രീലങ്കയിൽ തമിഴ് പുലി ആത്മഹത്യാ ബോംബ് സ്ഫോടനം: 91 മരണം

2010 – അലാസ്ക എയർലൈൻ വിമാന ദുരന്തം.. ഫസഫിക്കിൽ 261 പേർ മുങ്ങി മരിച്ചു..

2011 – ജനാധിപത്യ പ്രക്രിയയുടെ ഭാഗമായി മ്യാൻമറിൽ 40 വർഷത്തിന് ശേഷം പാർലമെൻറ് വിളിച്ചു ചേർത്തു..

ജനനം

1865- ശാസ്ത്രി ജി മഹാരാജ്.. സ്വാമി നാരായൺ സമസ്ത സ്ഥാപകൻ..

1896- ദത്താത്രേയ രാമചന്ദ്ര ബേന്ദ്ര .. കന്നഡയിലെ രണ്ടാമത്തെ ജ്ഞാനപീഠം ജേതാവ്.. (1973)

1923- മേജർ സോമനാഥ് ശർമ്മ – ഇന്ത്യയുടെ പരമോന്നത സൈനിക ബഹുമതിയായ പരംവിർ ചക്ര ലഭിച്ച ആദ്യ സൈനികൻ..

1975- പ്രീതി സിന്റ.. ബോളിവുഡ് താരം.. IPL കിങ്സ് 11 പഞ്ചാബ് ഉടമ.

ചരമം

1954- എഡ്വിൻ ആംസ്ട്രോങ്ങ്.. USA.. FM റേഡിയോ കണ്ടു പിടിച്ചു.

1956- അലൻ അലക്സാ ണ്ടർ മിൽനെ (എ.എ.മിൽ നെ) ഇംഗ്ലിഷ് നോവലിസ്റ്റ്.. നാടകകൃത്ത്.. രണ്ട് ലോക മഹായുദ്ധത്തിലും പങ്കെടുത്ത സൈനികൻ..

1961- ശ്രീ കൃഷ്ണ സിങ് – പ്രഥമ ബീഹാർ മുഖ്യമന്ത്രി..

1970- എം.കെ. ജിനചന്ദ്രൻ.. മാതൃഭൂമി ഡയറക്ടർ..1957ൽ തലശ്ശേരിയിൽ നിന്ന് കോൺഗ്രസ് സ്ഥാനാർഥിയായി കമ്യൂണിസ്റ്റ് സ്ഥാനാർഥി എസ്.കെ. പൊറ്റക്കാടിനെ തോൽപ്പിച്ച് ലോക് സഭയിലെത്തി..

1981- വില്യം ഗോപാലവ.. സിലോണിലെ അവസാന ഗവർണർ ജനറൽ ,ആദ്യ ജനകീയ പ്രസിഡണ്ട്.

2004- സുരയ്യ- ബോളിവുഡ് നടിയും ഗായികയും..

2018- അശാന്തൻ – ദളിത് ചിത്രകാരനും ശിൽപ്പിയും.. മൃതദേഹം പൊതുദർശനം ഏറെ വിവാദം ഉയർത്തി..

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: