പ്രശസ്ത ഗായകൻ എരഞ്ഞോളി മൂസ മരിച്ചെന്ന് പ്രചരിപ്പിച്ച ഒരാൾ അറസ്റ്റിൽ

കണ്ണൂർ: പ്രശസ്ത ഗായകൻ എരഞ്ഞോളി മൂസ മരിച്ചെന്ന് പ്രചരിപ്പിച്ച ഒരാൾ അറസ്റ്റിൽ. മുഴപ്പിലങ്ങാട് സ്വദേശി സാക്കിർ ആണ് അറസ്റ്റിലായത്.ഇയാൾ തലശ്ശേരിയിൽ ഫ്രൂട്ട്സ് വിൽപ്പനക്കാരാനണ്.കൂടുതൽ പേർ ഉടൻ പിടിയിലാകും. സൈബർ സെൽ അന്വേഷണം ആരംഭിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: