പെരിങ്ങത്തൂര്‍ – മുക്കീല്‍ പീടിക റോഡിൽ ഗതാഗതം നിരോധിച്ചു


പെരിങ്ങത്തൂര്‍ – മുക്കീല്‍ പീടിക റോഡ് നവീകരണവുമായി ബന്ധപ്പെട്ട് വണ്ണാത്തി പാലം പുതുക്കി പണിയുന്നതിനാല്‍ ഇതുവഴിയുള്ള വാഹനഗതാഗതം ഇന്ന് ഡിസംബര്‍ 31 വ്യാഴാഴ്ച മുതല്‍ രണ്ട് മാസത്തേക്ക് പൂര്‍ണമായും നിരോധിച്ചു. വാഹനങ്ങള്‍ മേക്കുന്ന് – – കീഴ്മാടം – അണിയാരം റോഡും വാവച്ചി – അണിയാരം റോഡും അനുയോജ്യമായ മറ്റ് റോഡുവഴിയും പോകേണ്ടതാണെന്ന് പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗം എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: