മുഴപ്പിലങ്ങാട്എൽഡിഎഫ്

മുഴപ്പിലങ്ങാട് പഞ്ചായത്ത് പ്രസിഡൻ്റായി സിപിഐഎമ്മിലെ ടി സജിത തെരഞ്ഞെടുക്കപ്പെട്ടു.സി ബിജേഷ് നിർദേശിച്ചു.കെ ലക്ഷ്മി പിൻവാങ്ങി. ആദ്യഘട്ടത്തിൽ എൽഡിഎഫിന് 6, യുഡിഎഫിന് 5, എസ്ഡിപിഐക്ക് 4 എന്നിങ്ങനെ വോട്ട് ലഭിച്ചു.രണ്ടാം ഘട്ടത്തിൽ എസ്ഡിപിഐ വിട്ടുനിന്നു.തുടർന്ന് എൽഡിഎഫ് അധികാരത്തിലേറി.സിപിഐഎം കണ്ണം വയൽ ബ്രാഞ്ചംഗവും, മഹിള അസോസിയേഷൻ മുഴപ്പിലങ്ങാട് വില്ലേജ് ഭാരവാഹിയുമാണ് സജിത.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: