കണ്ണൂരിൽ വെൽഫെയർ പാർട്ടി നേതാക്കളെ അറസ്റ്റ് ചെയ്തു

കണ്ണൂർ: കണ്ണൂരിൽ വെൽഫെയർ പാർട്ടി നേതാക്കൾ അറസ്റ്റിൽ.ഹെഡ് പോസ്റ്റാഫീസ് ഉപരോധിച്ച വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് റസാഖ് പാലേരി , ജില്ലാ പ്രസിഡണ്ട് സൈനുദ്ധീൻ കരിവെള്ളൂർ ഉൾപ്പെടെ 15 ഓളം സമര നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു k1cvv.jpg
SAP സലാം ,ഫൈസൽ മാടായി , ഷാഹിന ലത്തീഫ് , സി. ഇംതിയാസ് , സാജിദ സജീർ, റഹ്ന ടീച്ചർ ,മാളിയേക്കൽ ത്രേസ്യാമ്മ ,ഖലീൽ വി.പി , എസ്. വി ജലീൽ , ബി. ഖാലിദ് ,ഉമ്മർ മുണ്ടേരി , നൂറുദ്ധീൻ പി.വി ,ശകുന്തള എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.k2cvv.jpg

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: