ഗതാഗതം നിരോധിച്ചു

കക്കറ-കൂരാറ-മാക്കൂല്‍പീടിക റോഡിലെ പാറേമ്മല്‍ സ്‌കൂള്‍ മുതല്‍ മാക്കൂല്‍പീടിക വരെയുള്ള ഭാഗത്ത് കലുങ്ക് നിര്‍മ്മാണം ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഇത് വഴിയുള്ള വാഹനഗതാഗതം ജനുവരി ഒന്നു മുതല്‍ 45 ദിവസത്തേക്ക് നിരോധിച്ചു. വാഹനങ്ങള്‍ പാത്തിപ്പാലം-പാറേമ്മല്‍- കൂരാറ റോഡ് വഴി പോകേണ്ടതാണെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: