റേഷൻ കാർഡ് അറിയിപ്പ്

പുതിയ റേഷന്‍ കാര്‍ഡിനായി മുഴപ്പിലങ്ങാട് പഞ്ചായത്ത് ഓഫീസില്‍ നടന്ന ക്യാമ്പില്‍ അപേക്ഷ നല്‍കിയ ടോക്കണ്‍ നമ്പര്‍ 486 മുതല്‍ 612 വരെയുളള അപേക്ഷകര്‍ക്ക് ജനുവരി നാലിനും പുഴാതി പഞ്ചായത്ത് ഓഫീസില്‍ നടന്ന ക്യാമ്പില്‍ അപേക്ഷ നല്‍കിയ ടോക്കണ്‍ നമ്പര്‍ 326 മുതല്‍ 485 വരെയുളളവര്‍ക്ക് ജനുവരി മൂന്നിനും (ഓണ്‍ ലൈന്‍ അക്ഷയ അപേക്ഷകള്‍ ഒഴികെ) കണ്ണൂര്‍ താലൂക്ക് സപ്ലൈ ഓഫീസില്‍ പുതിയ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യും. സപ്ലൈ ഓഫീസില്‍ നിന്ന് ലഭിച്ചിട്ടുളള ടോക്കണും നിലവില്‍ പേരുകള്‍ ഉള്‍പ്പെട്ട റേഷന്‍ കാര്‍ഡുകളും കാര്‍ഡിന്റെ വിലയും സഹിതം രാവിലെ 10.30 നും4 മണിക്കും ഇടയില്‍ ഓഫീസില്‍ ഹാജരായി കാര്‍ഡ് കൈപ്പറ്റേണ്ടതാണെന്ന് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

ന്യൂ ഇയർ ആഘോഷിക്കാൻ കണ്ണൂരിൽ ഹോം മെയ്ഡ് കേക്കുകൾക്കായി വിളിക്കൂ 9847171509

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: