കണ്ണൂർ ജില്ലയില്‍ 175 പേര്‍ക്ക് കൂടി കൊവിഡ്; 151 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ജില്ലയില്‍ തിങ്കളാഴ്ച (നവംബര്‍ 30) 175 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 151 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ.എട്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും 12 പേര്‍ വിദേശത്ത് നിന്നെത്തിയവരും നാല് പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

സമ്പര്‍ക്കം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 11
ഇരിട്ടി നഗരസഭ 2
കൂത്തുപറമ്പ് നഗരസഭ 4
പാനൂര്‍ നഗരസഭ 2
പയ്യന്നൂര്‍ നഗരസഭ 2
തലശ്ശേരി നഗരസഭ 6
തളിപ്പറമ്പ് നഗരസഭ 2
മട്ടന്നൂര്‍ നഗരസഭ 1
ആലക്കോട് 1
അഞ്ചരക്കണ്ടി 2
ആറളം 5
അയ്യന്‍കുന്ന് 2
അഴീക്കോട് 7
ചപ്പാരപ്പടവ് 1
ചെമ്പിലോട് 1
ചെങ്ങളായി 1
ചെറുതാഴം 1
ചിറക്കല്‍ 2
ചിററാരിപ്പറമ്പ് 1
ചൊക്ലി 3
എരഞ്ഞോളി 2
ഏഴോം 1
കടമ്പൂര്‍ 1
കടന്നപ്പള്ളി പാണപ്പുഴ 1
കതിരൂര്‍ 4
കല്ല്യാശ്ശേരി 1
കണിച്ചാര്‍ 3
കാങ്കോല്‍ ആലപ്പടമ്പ 1
കേളകം 2
കൊളച്ചേരി 1
കോളയാട് 5
കൊട്ടിയൂര്‍ 1
കുറ്റിയാട്ടൂര്‍ 9
മാലൂര്‍ 6
മാങ്ങാട്ടിടം 2
മയ്യില്‍ 1
മൊകേരി 3
മുണ്ടേരി 3
മുഴക്കുന്ന് 13
മുഴപ്പിലങ്ങാട് 2
നാറാത്ത് 2
പന്ന്യന്നൂര്‍ 1
പയ്യാവൂര്‍ 1
പെരളശ്ശേരി 1
പേരാവൂര്‍ 20
പെരിങ്ങോം വയക്കര 1
പിണറായി 2
രാമന്തളി 1
തൃപ്പങ്ങോട്ടൂര്‍ 1
മാഹി 2

ഇതരസംസ്ഥാനം:
തലശ്ശേരി നഗരസഭ 1
എരമം കുറ്റൂര്‍ 1
കോട്ടയം മലബാര്‍ 1
പേരാവൂര്‍ 2
തില്ലങ്കേരി 3

വിദേശം:
പയ്യന്നൂര്‍ നഗരസഭ 1
തലശ്ശേരി നഗരസഭ 2
ധര്‍മ്മടം 1
കേളകം 2
മാലൂര്‍ 1
പേരാവൂര്‍ 2
ഉളിക്കല്‍ 2
മാഹി 1

ആരോഗ്യ പ്രവര്‍ത്തകര്‍:
ആറളം 1
കണിച്ചാര്‍ 1
പരിയാരം 2

രോഗമുക്തി 306 പേര്‍ക്ക്
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 32619 ആയി. ഇവരില്‍ 306 പേര്‍ തിങ്കളാഴ്ച (നവംബര്‍ 30) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 29241 ആയി. 153 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 2808 പേര്‍ ചികില്‍സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 2368 പേര്‍
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2368 പേര്‍ വീടുകളിലും ബാക്കി 471 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്. കണ്ണൂര്‍ ജില്ലാ ആശുപത്രി- 66, തലശ്ശേരി ജനറല്‍ ആശുപത്രി- 41, അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്റര്‍- 2, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്- 113, കണ്ണൂര്‍ ആസ്റ്റര്‍ മിംസ്- 25, ചെറുകുന്ന് എസ്എംഡിപി- 2, തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി – 14, എ കെ ജി ആശുപത്രി- 15, ജിം കെയര്‍- 5, ആര്‍മി ആശുപത്രി- 5, തലശ്ശേരി സഹകരണ ആശുപത്രി- 8, ജോസ്ഗിരി- 3, ധനലക്ഷ്മി ആശുപത്രി – 1, ശ്രീ ചന്ദ് ആശുപത്രി- 10, സ്പെഷ്യാലിറ്റി- 2, പയ്യന്നൂര്‍ ടി എച്ച് -1, നേവി- 6, സെന്റ് സെബാസ്റ്റ്യന്‍ ചെറുപുഴ – 1, പയ്യന്നൂര്‍ സഹകരണ ആശുപത്രി – 1, മിഷന്‍ ആശുപത്രി – 1, എം സി സി- 2, വിവിധ ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകള്‍- 147 ജില്ലയ്ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടി സികളിലുമായി 27 പേരും ചികിത്സയിലുണ്ട്.

നിരീക്ഷണത്തില്‍ 19636 പേര്‍
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 19636 പേരാണ്. ഇതില്‍ 19124 പേര്‍ വീടുകളിലും 512 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 300067 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 299827 എണ്ണത്തിന്റെ ഫലം വന്നു. 240 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: