ജില്ലയില്‍ 277 പേര്‍ക്ക് കൂടി കൊവിഡ്; 263  പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ജില്ലയില്‍ ഞായറാഴ്ച (നവംബര്‍ 29) 277 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 263 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ.  ഒമ്പത് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും അഞ്ച് പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

സമ്പര്‍ക്കംമൂലം

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 22

ആന്തൂര്‍ നഗരസഭ 2

ഇരിട്ടി നഗരസഭ 17

കൂത്തുപറമ്പ് നഗരസഭ 7

പാനൂര്‍ നഗരസഭ 4

പയ്യന്നൂര്‍ നഗരസഭ 2

തലശ്ശേരി നഗരസഭ 23

മട്ടന്നൂര്‍ നഗരസഭ 2

അഞ്ചരക്കണ്ടി 3

ആറളം 4

അയ്യന്‍കുന്ന് 4

അഴീക്കോട് 1

ചെമ്പിലോട് 1

ചെങ്ങളായി 3

ചെറുകുന്ന് 2

ചെറുപുഴ 1

ചിറക്കല്‍ 1

ചിററാരിപ്പറമ്പ് 6

ചൊക്ലി 11

ധര്‍മ്മടം 1

എരമം കുറ്റൂര്‍ 6

എരഞ്ഞോളി 2

ഇരിക്കൂര്‍ 1

കതിരൂര്‍ 4

കണിച്ചാര്‍ 2

കണ്ണപുരം 2

കീഴല്ലൂര്‍ 1

കൊളച്ചേരി 1

കോളയാട് 2

കൂടാളി 1

കോട്ടയം മലബാര്‍ 13

കൊട്ടിയൂര്‍ 11

കുന്നോത്തുപറമ്പ് 3

കുറുമാത്തൂര്‍ 4

മാലൂര്‍ 3

മൊകേരി 4

മുണ്ടേരി 4

മുഴക്കുന്ന് 13

മുഴപ്പിലങ്ങാട് 5

നാറാത്ത് 2

ന്യൂമാഹി 2

പടിയൂര്‍ 6

പന്ന്യന്നൂര്‍ 5

പാപ്പിനിശ്ശേരി 1

പാട്യം 16

പട്ടുവം 1

പായം 2

പെരളശ്ശേരി 3

പേരാവൂര്‍ 3

പിണറായി 8

രാമന്തളി 3

തില്ലങ്കേരി 2

തൃപ്പങ്ങോട്ടൂര്‍ 1

ഉദയഗിരി 1

ഉളിക്കല്‍ 1

വളപ്പട്ടണം 3

വേങ്ങാട് 3

കോഴിക്കോട് 1

ഇതരസംസ്ഥാനം:

അയ്യന്‍കുന്ന് 1

എരമം കുറ്റൂര്‍ 2

കൊളച്ചേരി 1

കൊട്ടിയൂര്‍ 1

മാങ്ങാട്ടിടം 1

മുണ്ടേരി 1

തൃപ്പങ്ങോട്ടൂര്‍ 1

വേങ്ങാട് 1

ആരോഗ്യ പ്രവര്‍ത്തകര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2

എരമം കുറ്റൂര്‍ 1

നടുവില്‍ 1

പരിയാരം 1

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: