പി.എ.പി.മുസ്ഥഫ ഹാജി (68)നിര്യാതനായി .

മാട്ടൂൽ:മാട്ടൂൽ മൂസക്കാൻ പള്ളിക്ക് സമീപം താമസിക്കുന്ന പി.എ.പി.മുസ്ഥഫ ഹാജി (68)നിര്യാതനായി .

ഭാര്യ :എം.പി.സുബൈദ

മക്കൾ: മുഹ്സിന,മുഫീദ,മുഹമ്മദ്,മുബാറക്ക

മരുമക്കൾ:ഇട്ടോൽ ഇർഷാദ്(ദുബൈ ),സി.എം.കെ.രിഫാഈ(ഫുജൈറ)

സഹോദരങ്ങൾ:പരേതരായ അബ്ദുല്ല ഹാജി ,സഫിയ

ഖബറടക്കം ഇന്ന്(വെള്ളി )രാവിലെ 9 മണിക്ക് മൂസക്കാൻ പള്ളി ഖബര്‍സ്ഥാനില്‍ .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: