കണ്ണൂർ ജില്ലയില്‍ പുതുതായി പ്രഖ്യാപിച്ച കണ്ടെയിന്മെന്റ് സോണുകള്‍
ആലക്കോട് 9, അഞ്ചരക്കണ്ടി 5, ആന്തൂര്‍ നഗരസഭ 1,15, ചെങ്ങളായി 1, ചെറുകുന്ന് 6,9, ചെറുപുഴ 16,18, ചെറുതാഴം 14, എരമം കുറ്റൂര്‍ 13, ഇരിട്ടി നഗരസഭ 24, കൂടാളി 3,12, കുഞ്ഞിമംഗലം 9, മട്ടന്നൂര്‍ നഗരസഭ 35, മൊകേരി 6, പരിയാരം 1,10, പയ്യന്നൂര്‍ നഗരസഭ 15,38, പയ്യാവൂര്‍ 1, തളിപ്പറമ്പ് നഗരസഭ 1, തലശ്ശേരി നഗരസഭ 31, തൃപ്പങ്ങോട്ടൂര്‍ 15, ഉദയഗിരി 10,15, വേങ്ങാട് 13