ജില്ലയില്‍ 341 പേര്‍ക്ക് കൂടി കൊവിഡ്; 321 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കണ്ണൂർ ജില്ലയില്‍ വെള്ളിയാഴ്ച (ഒക്ടോബര്‍ 30)  341 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 321 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. മൂന്ന് പേര്‍ വിദേശത്തു നിന്നും നാല് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരും 13 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

സമ്പര്‍ക്കംമൂലം
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 27
ആന്തൂര്‍ നഗരസഭ 27
ഇരിട്ടി നഗരസഭ 4
കൂത്തുപറമ്പ് നഗരസഭ 11
പാനൂര്‍ നഗരസഭ 8
പയ്യന്നൂര്‍ നഗരസഭ 12
തലശ്ശേരി നഗരസഭ 17
തളിപ്പറമ്പ് നഗരസഭ 11
മട്ടന്നൂര്‍ നഗരസഭ 10
അഞ്ചരക്കണ്ടി 7
ആറളം 4
അയ്യന്‍കുന്ന് 2
അഴീക്കോട് 5
ചപ്പാരപ്പടവ് 2
ചെമ്പിലോട് 5
ചെങ്ങളായി 1
ചെറുകുന്ന് 2
ചെറുപുഴ 1
ചെറുതാഴം 3
ചിറക്കല്‍ 4
ചിററാരിപ്പറമ്പ് 2
ചൊക്ലി 2
ധര്‍മ്മടം 3
എരമം കുറ്റൂര്‍ 8
ഏഴോം 1
കടന്നപ്പള്ളി പാണപ്പുഴ 5
കതിരൂര്‍ 3
കല്ല്യാശ്ശേരി 3
കണിച്ചാര്‍ 3
കണ്ണപുരം 5
കീഴല്ലൂര്‍ 2
കേളകം 2
കൊളച്ചേരി 2
കോളയാട് 5
കൂടാളി 2
കോട്ടയം മലബാര്‍ 16
കൊട്ടിയൂര്‍ 4
കുഞ്ഞിമംഗലം 3
കുന്നോത്തുപറമ്പ് 3
കുറുമാത്തൂര്‍ 5
കുറ്റിയാട്ടൂര്‍ 1
മാടായി 2
മാലൂര്‍ 6
മാങ്ങാട്ടിടം 10
മാട്ടൂല്‍ 1
മയ്യില്‍ 2
മുണ്ടേരി 6
മുഴപ്പിലങ്ങാട് 4
നടുവില്‍ 1
ന്യൂമാഹി 5
പടിയൂര്‍ 4
പന്ന്യന്നൂര്‍ 1
പാപ്പിനിശ്ശേരി 1
പരിയാരം 1
പാട്യം 3
പായം 2
പയ്യാവൂര്‍ 4
പെരളശ്ശേരി 1
പേരാവൂര്‍ 6
പെരിങ്ങോം വയക്കര 3
പിണറായി 4
തില്ലങ്കേരി 3
ഉദയഗിരി 3
ഉളിക്കല്‍ 3
കാസര്‍ഗോഡ് 2

ഇതരസംസ്ഥാനം:
ശ്രീകണ്ഠാപുരം നഗരസഭ 1
കതിരൂര്‍ 1
പായം 1
പേരാവൂര്‍ 1

വിദേശത്തുനിന്നു വന്നവര്‍:
തളിപ്പറമ്പ് നഗരസഭ 1
കണിച്ചാര്‍ 1
പേരാവൂര്‍ 1

ആരോഗ്യ പ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
തലശ്ശേരി നഗരസഭ 1
ആലക്കോട് 1
അയ്യന്‍കുന്ന് 1
കടന്നപ്പള്ളി പാണപ്പുഴ1
കതിരൂര്‍ 1
കണിച്ചാര്‍ 1
നടുവില്‍ 1
പാപ്പിനിശ്ശേരി 2
വളപട്ടണം 1
വയനാട് 1

രോഗമുക്തി 380 പേര്‍ക്ക്
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 24109 ആയി. ഇവരില്‍ 380 പേര്‍ ഇന്ന് രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 18754 ആയി. 104 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 5103 പേര്‍ ചികില്‍സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 4150 പേര്‍
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 4150 പേര്‍ വീടുകളിലും ബാക്കി 953 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.
അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്റര്‍– 167, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്– 166, തലശ്ശേരി ജനറല്‍ ആശുപത്രി– 46, കണ്ണൂര്‍ ജില്ലാ ആശുപത്രി– 55, കണ്ണൂര്‍ ആസ്റ്റര്‍ മിംസ്– 22, ചെറുകുന്ന് എസ്എംഡിപി– 14, തലശ്ശേരി ഇന്ദിരാഗാന്ധി ജനറല്‍ ആശുപത്രി– 30, കെ ജി ആശുപത്രി– 39,  ശ്രീ ചന്ദ് ആശുപത്രി– 6, ജിം കെയര്‍– 67, ആര്‍മി ആശുപത്രി– 2, നേവി– 10, ലൂര്‍ദ് – 4, ജോസ്ഗിരി– 11, തലശ്ശേരി കോപ്പറേറ്റീവ് ആശുപത്രി– 25, തളിപ്പറമ്പ് സഹകരണ ആശുപത്രി– 2, എം സി സി– 5, പയ്യന്നൂര്‍ ടി എച്ച് -2, തളിപ്പറമ്പ് ടി എച്ച് -2,  സ്പെഷ്യാലിറ്റി– 3, അമലാ ആശുപത്രി– 1,  അനാമയ ആശുപത്രി– 2, കൊയിലി– 3, കിംസ് -1, മിഷന്‍ ആശുപത്രി– 2, ക്രിസ്തുരാജ– 1, ടെലി ഹോസ്പിറ്റല്‍ – 6, വിവിധ ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകള്‍– 202, ജില്ലയ്ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായി 53 പേരും ചികിത്സയിലുണ്ട്.

നിരീക്ഷണത്തില്‍ 19885 പേര്‍
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 19885 പേരാണ്. ഇതില്‍ 18867 പേര്‍ വീടുകളിലും 10189 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 207393 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 206990 എണ്ണത്തിന്റെ ഫലം വന്നു. 403 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: