കണ്ണൂർ ടൗണിൽ വ്യാപാരിയായിരുന്ന അബ്ദുൽ മജീദ്(64) നിര്യാതനായി

കണ്ണൂർ സിറ്റി: കണ്ണൂർ ടൗണിൽ വ്യാപാരിയായിരുന്ന നീർച്ചാൽ യു.പി സ്കൂളിന് സമീപം താമസിക്കുന്ന ചിറ്റാരിക്കൽ സി.എച്ച് അബ്ദുൽ മജീദ് (64) നിര്യാതനായി. ഭാര്യ : പക്കറകത്ത്‌ സഫൂറ. മക്കൾ : മഷ്ഹൂർ, സാഹിർ (ഇരുവരും ദുബൈ). ജാമാതാക്കൾ : മുഹ്സിന, നർമിത.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: