ചരിത്രത്തിൽ ഇന്ന്: ഒക്ടോബർ 30

ലോക മിത വ്യയ ദിനം (Thrift day), സമ്പാദ്യ ദിനം.. ( ഇന്ത്യയൊഴികെയു ള്ള രാജ്യങ്ങളിൽ 31നാണ് )

1502- വാസ്കോ ഡി ഗാമ ഇന്ത്യയിലേക്ക് രണ്ടാം വട്ടം യാത്ര തിരിച്ചു..

1772… ക്യാപ്ടൻ ജയിംസ് കുക്ക് ക്യാപ്ടൗണിൽ എത്തി ചേർന്നു..

1894- ഡാനിയൽ കൂപ്പറിന് time clock ന്റെ Patent കിട്ടി…

1905- റഷ്യൻ ഭരണഘടനക്ക് വിത്തു പാകിയ ഒക്ടോബർ മാനിഫെസ്റ്റോ സർ ചക്രവർത്തി പുറത്തിറക്കി, പൗര സ്വാതന്ത്ര്യം സ്ഥാപിച്ചതും പാർലമെന്റ് ഡ്യൂമ സ്ഥാപിച്ചതും ഇതിന്റെ ഭാഗമാണ്..

1917.. പാലസ്തിനിൽ ജൂത രാഷ്ട്രം സ്ഥാപിക്കുന്നത് സംബന്ധിച്ച ബാൽഫർ പ്രഖ്യാപനം നിലവിൽ വന്നു..

1922- മുസോളിനി ഇറ്റലിയിൽ സർക്കാർ സ്ഥാപിച്ചു..

1939- പോളണ്ടിനെ വിഭജിക്കാൻ സോവിയറ്റ് യൂനിയൻ – ജർമനി ധാരണ

1945- ഇന്ത്യ യു എൻ ൽ അംഗമായി…

1947.. 23 രാജ്യങ്ങൾ ജനീവയിൽ GATT കരാർ ഒപ്പുവച്ചു..

1955- പാക്കിസ്ഥാന്റെ നം 8 ബാറ്റ്സ്മൻ ഇംതിയാസ് അഹമ്മദ് ഇരട്ട സെഞ്ചുറി നേടി ചരിത്രം സൃഷ്ടിച്ചു..

1957- സോവിയറ്റ് യൂനിയൻ സ്ഫുട്നിക് 11 ൽ ലെയ്ക എന്ന പട്ടിയെ ബഹിരാകാശത്തേക്കയച്ചു.. ‘

1961- ലോകത്തിലെ ഏറ്റവും വലിയ ഹൈഡ്രജൻ ബോംബ് (38 മെഗാ ടൺ) സോവിയറ്റ് യൂനിയൻ പരീക്ഷിച്ചു.. 1000 കി.മി വ്യാസത്തിനുള്ള പ്രഹര ശേഷി ഈ ബോംബിനുണ്ടായിരുന്നു..

1997.. മറഡോണ അന്താരാഷ്ട്ര ഫുട്ബാളിൽ നിന്ന് വിരമിച്ചു,,

1973- ഏഷ്യ- യൂറോപ്പ് വൻകരകളെ ബന്ധിപ്പിക്കുന്ന തുർക്കിയിലെ ബോസ്ഫറസ് പാലം ഗതാഗതത്തിന് തുറന്ന് കൊടുത്തു..

2014- സ്വീഡൻ പാലസ്തീനെ അംഗീകരിക്കുന്നു..

ജനനം

1451 .. ക്രിസ്റ്റഫർ കൊളംബസ് ,… പര്യവേക്ഷകൻ…

1735.. ജോൺ ആഡംസ്.. രണ്ടാമത്തെ US പ്രസിഡണ്ട്.

1909- ഹോമി ജഹാംഗീർ ഭാഭ.. ഇന്ത്യൻ ന്യു ക്ലിയർ പദ്ധതി പിതാവ്..

1910- ഹെന്റി ഡ്യൂനന്റ്.. റെഡ് ക്രോസ് സ്ഥാപകൻ

1930- ആർ.എസ് ഗവായി. മുൻ കേരള ഗവർണർ ‘

1949- ‘ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായിരുന്ന പ്രമോദ് മഹാജൻ…

1960- മറഡോണ .. അർജന്റീന.. ലോക മെമ്പാടുമുള്ള ഫുട്ബാൾ ആസ്വാദകരുടെ ആരാധനാമൂർത്തി..

1962-കോൾട്ടനി വാൽഷ്.. വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം.. 519 വിക്കറ്റ്..

1983- ഇയാൻ ഹ്യും എന്ന മലയാളികളുടെ ഹ്യൂമേട്ടൻ..

ചരമം

1883- സ്വാമി ദയാനന്ദ് സരസ്വതി… ജോധ്പൂർ കൊട്ടാരത്തിൽ വച്ച് വിഷ ബാധയേറ്റ് കൊല്ലപ്പെട്ടു,. പഴയ പേര് മൂലശങ്കർ…

1974,… ബിഗം അക്തർ… ഗസല്ലുകളുടെ രാജ്ഞി എന്നറിയപ്പെടുന്ന ഹിന്ദു സ്ഥാനി സംഗീതജ്ഞ…..

1990…. വി ശാന്താറാം.. ഇന്ത്യൻ സിനിമയുടെ വഴികാട്ടി…

2011.. ടി. എം. ജേക്കബ്ബ്, മുൻ മന്ത്രി..

2014.. വാറൻ ആൻഡേഴ്സൺ.. 1984 ലെ ഭോപ്പാൽ ഗ്യസ് ദുരന്തത്തിന് കാരണമായ Union Carbide സ്ഥാപന ഉടമ…

(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണുർ )

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: