ചാല റെയിൽവേ കട്ടിങ്ങിൽ കടുവയെന്ന് വ്യാജ പ്രചരണം.

ചാല റെയിൽവേ കട്ടിങ്ങിൽ കടുവയെന്ന് വ്യാജ പ്രചരണം. കുറച്ചു ദിവസങ്ങളായി വാട്ട്സപ്പ് വഴി ചാലയിൽ കടുവയെ കണ്ടെന്ന് ഒരു വ്യാജ ചിത്രം പ്രചരിക്കുന്നു.
ചിത്രം താഴെ:

ഇത് വ്യാജ പ്രചരണമാണെന്ന് അധികൃതർ അറിയിച്ചു. മാസങ്ങൾക്ക് മുൻപ് കസാന കോട്ടയിൽ വെച്ച് പുലിയെ പിടിച്ചിരുന്നു. അതിന് ശേഷം ഏതൊരു പ്രചരണവും ജനങ്ങളെ പരിഭ്രാന്തിയിലാക്കുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: