സാക്ഷരത മിഷൻ്റെ ഹയർ സെക്കൻ്ററി തുല്യത പരീക്ഷയിൽ ഫുൾ എപ്ലസ് നേടി

പയ്യന്നൂർ: പയ്യന്നൂർ നഗരസഭ
സാക്ഷരത സമിതി
സംസ്ഥാന സാക്ഷരത മിഷന്റെ ഈ വർഷത്തെ ഹയർ സെക്കൻ്ററി തുല്യത പരീക്ഷയിൽ
കോമേഴ്സിൽ
ഫുൾ എപ്ലസ്നേടിയ ഫഇസ. ടി.കെ.യെ പയ്യന്നൂർ നഗരസഭ കൗൺസിൽ അനുമോദിച്ചു.ചടങ്ങിൽ
ചെയർപേഴ്സൺ കെ.വി.ലളിത ഉപഹാരം നൽകി അനുമോദിച്ചു.
സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ , കൗൺസിലർമാർ , നഗരസഭ സെക്രട്ടറി, സാക്ഷരതമിഷൻ മുനിസിപ്പൽ കോർഡിനേറ്റർ തുടങ്ങിയവർ സംബന്ധിച്ചു.

ജില്ലയിലെ ഹയർസെക്കണ്ടറി തുല്യത പരീക്ഷയിലെ ഏക ഫുൾ എപ്ലസ് വിജയിയാണ് ഫഇസ .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: