ന്യൂമാഹി അഴിക്കലിൽ രണ്ട് സി പി എം പ്രവർത്തകർക്ക് വെട്ടേറ്റു

ന്യൂമാഹി അഴിക്കലിൽ രണ്ട് സി പി എം

പ്രവർത്തകർക്ക് വെട്ടേറ്റു . തലക്ക് ഗുരുതരമായി പരിക്കേറ്റ ശ്രീജിൽ, ശ്രീജിത്ത് എന്നിവരെ തലശ്ശേരി സഹകരണ ആശുപത്രി എമർജൻസി ഡിപ്പാർട്ട്മെന്റിൽ പ്രവേശിപ്പിച്ചു.

പാർട്ടി ഓഫിസിനു നേരെയും അക്രമം നടത്തിയിട്ടുണ്ട്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: