അഴീക്കൽ,പൂവേൻ ഷീജ ( 38)നിര്യാതയായി

കപ്പക്കടവ് ഗ്രാമീണ വായനശാലക്ക് സമീപം സുകുമാരന്റെയും പരേതയായ പൂവേൻ നാരായണിയുടെയും മകൾ പൂവേൻ ഷീജ ( 38)നിര്യാതയായി. ഭർത്താവ് പ്രശാന്തൻ. കെ. പി, സഹോദരങ്ങൾ :സുഭാഷ്, ഷീബ, സുമേഷ്, സുജേഷ്, (ഗൾഫ് )പരേതനായ സുധീഷ്. ശവസംസ്‌കാരം 1.10.2019 ചൊവാഴ്ച്ച ഉച്ചക്ക് 1 മണിക്ക് അഴീക്കൽ ശ്മശാനത്തിൽ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: